എടത്തിരുത്തി: പൊറത്തൂർ തോട്ടുങ്ങൽ ജോർജ് (81) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് വൈകീട്ട് 4ന് എടത്തിരുത്തി പരി. കർമ്മലമാത ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: ത്രേസ്യ. മക്കൾ: ജിജു, ജിൻസൻ, ജിയോ. മരുമക്കൾ: ജെയ്‌നി, ജൂഡി, ഹിമ.