പുതൂർക്കര: കാട്ടുങ്ങൽ പരേതനായ ഭാസ്‌ക്കരൻ ഭാര്യ പത്മാവതി(ഓമന-78 ) നിര്യാതയായി. മക്കൾ: ശ്രീനിവാസൻ, പ്രമീള. മരുമക്കൾ: ലേഖ (ഗവ. ടീച്ച്. എസ്. വി. എച്ച.് എസ്, തൃശൂർ). സുരേഷ്. സംസ്‌ക്കാരം ഇന്ന് വൈകീട്ട് 4. 30 ന് വടൂക്കര എസ.് എൻ. ബി. പി. ശ്മശാനത്തിൽ.