ആറംപിള്ളി (പുറ്റേക്കര) : പുത്തൂക്കര തെക്കേക്കര പരേതനായ തോമ മകൻ ലൂവീസ് (80) നിര്യാതനായി. ഭാര്യ: എൽസി ലൂവിസ്. മക്കൾ: തോമസ്,അജീഷ്,മെട്രീസ. മരുമക്കൾ: സീതൾ,അഞ്ജലി,ജിത്തു.