പുത്തൻചിറ: കണ്ണായിമൂലയിൽ പനമ്പള്ളി അയ്യപ്പൻ മകൻ ബാലകൃഷ്ണൻ(78) നിര്യാതനായി. ഭാര്യ: പരേതയായ രാധ. മകൻ: അനിരുദ്ധൻ. മരുമകൾ: സിന്ധു.