രാപ്പാൾ : ആലപ്പാട്ട് പാലത്തിങ്കൽ തോമസ് ഭാര്യ സിസിലി (76) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകീട്ട് 4 ന് പറപ്പൂക്കര സെന്റ് ജോൺസ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: രജിൻ തോമസ്, റീന തോമസ്. മരുമക്കൾ: ഷിജി, ജുവൽ.