കുന്നംകുളം: ബി.ഡി.ജെ.എസ് ഒമ്പതാം വാർഷിക ദിനം ആചരിച്ചു. കുന്നംകുളം മണ്ഡലം പ്രസിഡന്റ് എ.സി. സുനിൽകുമാർ പതാക ഉയർത്തി. ജില്ലാ കൗൺസിൽ അംഗം കെ.ആർ.റെജിൽ, ജില്ലാ സെക്രട്ടറി എസ്. കൃഷ്ണദാസ്, ജനറൽ സെക്രട്ടറിമാരായ ശശിധരൻ, എം.ആർ.മോഹൻ കടങ്ങോട്, വൈസ് പ്രസിഡന്റ് ടി.ആർ. വാസുദേവൻ,എ.ആർ.മുരളീധരൻ, പ്രമിത്ത് ദേവദാസ്, സഹദേവൻ കടങ്ങോട് തുടങ്ങിയവർ സന്നിഹിതരായി.