 
ഇരിങ്ങാലക്കുട: എസ്.എൻ.ഡി.പി യോഗം ഐക്കരക്കുന്ന് ശാഖയുടെ കുടുംബ യോഗം ശിവദാസ് പൂമാലിയുടെ വസതിയിൽ നടന്നു. മുരുകന്‍ പൊന്നത്ത് മുഖ്യപ്രഭാഷണം നടത്തി. ഷാജി എസ്.സംസ്കൃതി അദ്ധ്യക്ഷനായി. വിജയലക്ഷ്മി ഗോപിനാഥ്, രമേശ് വൈക്കത്തുകാട്ടിൽ, ടി ആർ.ഷിബു, സെക്രട്ടറി വിജയൻ കണ്ണാംകുളങ്ങര, കൃഷ്ണകുമാര്‍ പാണാട്ടിൽ എന്നിവര്‍ പങ്കെടുത്തു.