kochammani

തലക്കോട്ടുകര: അത്താണിക്കൽ പരേതനായ രാമൻ ഭാര്യ കൊച്ചമ്മിണി (95) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് ചെറുതുരുത്തിയിൽ വെച്ച്. മക്കൾ: യശോദ ,ലളിത ഹരിദാസൻ ,ഗോപി, ചന്ദ്രിക, അജിത. മരുമക്കൾ. പരേതനായ ഗംഗാധരൻ, സ്വാമിനാഥൻ, സുധർമ്മ , സരസ്വതി, പരേതനായ ഉണ്ണികൃഷ്ണൻ, ചന്ദ്രൻ