ചിറ്റിലപ്പിള്ളി: പടിഞ്ഞാറ്റുമുറി ശങ്കു മകൻ അശോകൻ (70 )നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: ശ്രീകല, ജ്യോതി, ശ്രീജിത്ത്. മരുമക്കൾ :കണ്ണൻ, ജയൻ.