
കൊടുങ്ങല്ലൂർ :നാടക നടൻ ആമണ്ടൂർ തുടിയംപറമ്പിൽ നാരായണൻ മകൻ ഗോപാലൻ ( ഗോപി 70) നിര്യാതനായി. കലാകൈരളി ആർട്ട്സ് ആൻഡ് സ്പോർട്ട്സ് ക്ലബ്ബിലെ നടനായിരുന്നു. ഭാര്യ: പരേതയായ ചന്ദ്രിക. മകൻ ജിജു . മരുമകൾ: അനുപ്രിയ. സഹോദരങ്ങൾ: ഉണ്ണിക്കൃഷ്ണൻ (ശാന്തി), ശാന്തകുമാരി.