പേരാമംഗലം : ചാലയ്ക്കൽ പരേതനായ അന്തോണി ഭാര്യ സിസിലി (86) നിര്യാതയായി. മക്കൾ: ബേബി, ഉഷ, ലിസി, ജോയ്‌സി, തോമസ്. മരുമക്കൾ: വർഗ്ഗീസ്, പരേതനായ ഫ്രാൻസിസ്,വർഗ്ഗീസ്, ജോസ്, ബീന.