udgadanam

മുത്രത്തിക്കര: നിറവ് പുരുഷ സംഘം പോങ്കോത്രയിലെ താമരച്ചാൽ പാടത്ത് അഞ്ച് ഏക്കറിൽ നെൽക്കൃഷി ആരംഭിച്ചു. പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ.അനൂപ് ഉദ്ഘാടനം ചെയ്തു. കെ.സി.പ്രദീപ് അദ്ധ്യക്ഷനായി. എൻ.എം.പുഷ്പാകരൻ, റീന ഫ്രാൻസിസ്, എം.എ.ജോൺസൻ, സി.വി.രാജേഷ്, എൻ.കെ.പ്രസാദ് എന്നിവർ സംസാരിച്ചു.