charamam-

തൃപ്രയാർ: നാട്ടിക ചെമ്പിപ്പറമ്പിൽ പരേതനായ രാജൻ ഭാര്യ ഓമന ടീച്ചർ (82) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. മക്കൾ: അഭിലാഷ് (ബിസിനസ്), ദിനേഷ് (ജില്ലാ ജഡ്ജ്), ഗിരീഷ് (ഗൾഫ്). മരുമക്കൾ: ജിമിത (അദ്ധ്യാപിക), രേഷ്മ(അദ്ധ്യാപിക), ധന്യ (അദ്ധ്യാപിക ഗൾഫ്).