s


ചേലക്കര: പങ്ങാരപ്പിള്ളി പനം കുറ്റി ഇല്ലിക്കൽ പരേതനായ തോമസിന്റെ മകൻ സജി ഇല്ലിക്കൽ (55) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകീട്ട് 5 ന് പങ്ങാരപ്പിള്ളി സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ : കൊച്ചുറാണി. മക്കൾ : ജെറിൻ, ജിസ്മി . മാതാവ് : പരേതയായ ക്ലാരിസ് തോമസ്. സഹോദരൻ : സിബി. '