വിയ്യൂർ : തന്നേങ്കാട് , കോപ്പായി പരേതനായ വാസു ഭാര്യ തങ്കമണി ( 75) നിര്യാതയായി. സംസ്‌കാരം ഇന്ന് കാലത്ത് 9 ന് ഭാരതപ്പുഴയുടെ തീരത്ത് . മക്കൾ: രാധാകൃഷ്ണൻ, അജിത, പ്രദീപ്. മരുമക്കൾ: പ്രീത , അനിരുദ്ധൻ ,സുജിത .