
മരത്താക്കര: പുളിക്കത്തറ പരേതനായ കൃഷ്ണൻ ഭാര്യ കമലാക്ഷി (84) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വടൂക്കര ശ്മശാനത്തിൽ നടത്തും. മക്കൾ : വിജയ, ജയൻ, മല്ലിക, അമ്പിളി, ജയേഷ്. മരുമക്കൾ : സുരേഷ് അണക്കത്തിപറമ്പ്, സുധ, ശിവദാസൻ കുണ്ടോളി, സജീവൻ ചിരിയങ്കണ്ടത്ത്, സുനിത.