dhashayini

വേലൂർ : പരേതനായ തട്ടാൻ സുബ്രഹ്മണ്യൻ ഭാര്യ ദാക്ഷായണി ( 90 ) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ചെറുതിരുത്തി ശാന്തി തീരത്ത്. മക്കൾ : കാർത്തികേയൻ, സാംബശിവൻ, ജയരാജൻ, ഗിരിജൻ, കോമളം, സരള, പ്രഭ. മരുമക്കൾ: അരവിന്ദാക്ഷൻ, രവീന്ദ്രൻ, അജയകുമാർ, ഉഷ, ഷർമിള, സ്മിത, രജിത.