ചിറ്റിലപ്പിള്ളി: പടിഞ്ഞാറ്റുമുറി ശങ്കു മകൻ ഭാസി (57) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: അമ്പിളി (അമല ആശുപത്രി സ്റ്റാഫ് ). മക്കൾ: വിഷ്ണു (അമല ആശുപത്രി സ്റ്റാഫ്), ഹരിഷ്മ. മരുമക്കൾ: അമൃത, വാസുദേവ്.