
കേച്ചേരി : കേരള മുസ്ലീം ജമാഅത്ത്‌കേച്ചേരി യൂണിറ്റ് പ്രസിഡന്റ്, പാവറട്ടി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് കേച്ചേരി അൽബേക്കർ സ്ഥാപന ഉടമ എ.എം.ജമാലിന്റെ മാതാവ് ഉമ്മുസൽമ (87) നിര്യാതയായി. കബറടക്കം നടത്തി. മറ്റു മക്കൾ : എ.എം.ഷംസുദ്ദീൻ, എ.എം.ബഷീർ (ബിസിനസ്), എ.എം.നൗഷാദ് (ദുബായ്), ഷെരീഫ , ആമിനക്കുട്ടി, ഹസീന, മുജീറ. മരുമക്കൾ : റസിയ, റജുല, ഷെമി, സജി, ഉണ്ണി, മുഹമ്മദുകുട്ടി, അബ്ദുൾ കാദർ, മുഹമ്മദുണ്ണി (പരേതൻ) .