രാപ്പാൾ : വേലപറമ്പിൽ ശിവരാമന്റെ ഭാര്യ വിജയകുമാരി (71) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : ഷൈജു, ഷീജ. മരുമക്കൾ : പ്രവീണ, സോണി തോമസ്.