വടക്കാഞ്ചേരി: രണ്ട് വർഷമായി അടച്ച് പൂട്ടികിടക്കുന്ന വിരുപ്പാക്ക തൃശൂർ കോ ഓപ്പറേറ്റീവ് സ്പിന്നിംഗ് മിൽതുറന്ന് പ്രവർത്തിപ്പിക്കാൻ അതിവേഗം നടപടി. വൈദ്യുതി ബിൽ കുടിശിഖ സർക്കാർ എഴുതി തള്ളിയതിന് പിന്നാലെ പ്രവർത്തന മൂലധനമായി 150 ലക്ഷം രൂപ അനുവദിക്കാൻ വ്യവസായവകുപ്പ് ധനവകുപ്പിന് കത്ത് നൽകി. വൈദ്യുതി അടുത്ത ദിവസം പുനസ്ഥാപിക്കും. തുക ലഭിക്കുന്നതോടെ നവവത്സരത്തിൽ മിൽ തുറക്കാനാകുമെന്നാണ് പ്രതീക്ഷ.
150 ലക്ഷം ചിലവഴിക്കേണ്ടത്