charamam-sasidharan

തളിക്കുളം: ചേർക്കര ഇയ്യാനി കോറോത്ത് ശശിധരൻ (80) നിര്യാതനായി. ഭാര്യ: മണി. മക്കൾ: ശരത്ത് (ദുബായ്), ശ്രീജിത്ത് (യു.എസ്.എ). മരുമക്കൾ: രചന, നിഖില. സംസ്‌കാരം പിന്നീട്.