charamam-pushpangadan

വലപ്പാട്: മീൻചന്തയ്ക്ക് പടിഞ്ഞാറ് വശം നടൂപറമ്പിൽ കൃഷ്ണൻ മകൻ പുഷ്പാംഗദൻ (78) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം വലപ്പാട് ശാഖാ പ്രസിഡന്റായിരുന്നു. വാഹനാപകടത്തിൽ പെട്ട് ചികിത്സയിലായിരുന്നു. സംസ്‌കാരം പിന്നീട്. ഭാര്യ : അനിത. മകൾ: ദീപു. മരുമകൻ : ജയേഷ് (സിംഗപ്പൂർ) .