
എരുമപ്പെട്ടി: മങ്ങാട് വാഴപ്പിള്ളി ഏല്യ (96) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച വൈകിട്ട് നാലിന് മങ്ങാട് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. ഭർത്താവ്: പരേതനായ ഔസേഫ്. മക്കൾ: ദേവസി, കത്രീന, മർഗ്ഗിലി, ജോസഫ്, പരേതനായ ഫ്രാൻസിസ്. മരുമക്കൾ: റോസിലി, ലീലാമണി, പാപ്പച്ചൻ, റൈസി.