charamam-sudheer

വാടാനപ്പിള്ളി : നടുവിൽക്കര പൂത്തില്ലത്ത് ക്ഷേത്രത്തിന് സമീപം ഞാറ്റുകെട്ടി പരേതനായ സുകുമാരൻ മകൻ സുധീർ (57) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ജനനി. മകൻ: സഞ്ജയ്.