വാടാനപ്പിള്ളി : പൊലീസ് സ്റ്റേഷന് തെക്ക് വന്നേരി ഡയസിന്റെ ഭാര്യ ജയ (50) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 8ന് വീട്ടുവളപ്പിൽ. മക്കൾ : ശ്രേയ, ശ്രീയ.