പുല്ലൂർ: ആനുരുളി കളപ്പുരക്കൽ നിതീഷ് ഭാര്യ ലിതു (35) നിര്യാതയായി. സംസ്‌കാരം വീട്ടുവളപ്പിൽ നടത്തി. മകൻ: അദൈ്വത്.