മേലഡൂർ: മാനാടൻ റപ്പായി മകൻ വർഗീസ് (78,റിട്ട.ആർ.എം.എസ് ഓഫീസർ കല്ലേറ്റുംകര) നിര്യാതനായി. സംസ്കാരം ഇന്ന് വൈകുന്നേരം 4 ന് മേലഡൂർ ഉണ്ണി മിശിഹാ പള്ളിയിൽ. ഭാര്യ: ആനിസ്.