കൊടുങ്ങല്ലൂർ: മേത്തല വയലമ്പം പുത്തൻപുരയിൽ പരേതനായ രാമചന്ദ്രന്റെ മകൻ ഗിരീശൻ (62) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഹിത. മക്കൾ: ഗോകുൽ, രാഹുൽ മരുമകൾ: സഫീന.