തൃപ്രയാർ: ക്ഷേത്രത്തിന് സമീപം പൂച്ചപറമ്പിൽ ഉണിച്ചർ മകൻ ശ്രീധരൻ (88) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : ശ്യാമള. മക്കൾ: മീര, ബൈജു. മരുമക്കൾ : ഉണ്ണിക്കൃഷ്ണൻ, ജയന്തി.