
പുഴമ്പള്ളം: വടക്കൂട്ട് ഇറ്റാര് മകൻ പരമേശ്വരൻ (90) നിര്യാതനായി. ഭാര്യ : കല്യാണി. മക്കൾ : ഡോ.സുകുമാരൻ (റിട്ട. ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടർ, തദ്ദേശമിത്രം), രമണി, ഗിരിജ, ശശീന്ദ്ര, ഉഷ, വിജയ, ഡോ.ജയാനന്ദൻ. മരുമക്കൾ : എസ്.കുമാരി (റിട്ട.ചീഫ് എൻജിനീയർ കെ.എൽ.ഡി.സി), രവീന്ദ്രൻ പാണപ്പറമ്പിൽ, രാജു കുനാക്കംപിള്ളി, അനിൽകുമാർ പൊറ്റേക്കാട്ട്, ദിനേശൻ ചെല്ലിക്കര, ശശീന്ദ്രൻ തുലാപറമ്പിൽ, ഡോ.ബിന്ദു ബാലകൃഷ്ണൻ (വെറ്ററിനറി സർജൻ, നടത്തറ ). സംസ്‌കാരം നടത്തി.