subra

തൃശൂർ : അയ്യന്തോൾ കാർത്ത്യായനി ക്ഷേത്രം റോഡിൽ ന്യൂ ഗാർഡൻസ് അവന്യൂ കൃഷ്ണപ്രിയയിൽ തൃശൂർ ഗവൺമെന്റ് ഇൻസ്റ്റിറ്റിയൂട്ട് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഇൻ എഡ്യൂക്കേഷൻ റിട്ടയേർഡ് പ്രിൻസിപ്പൽ പ്രൊഫ.കെ.സുബ്രഹ്മണ്യൻ (78) നിര്യാതനായി. വിവിധ ട്രെയിനിംഗ് കോളേജുകളിൽ അദ്ധ്യാപകനായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച മൂന്നിന് പാറമേക്കാവ് ശാന്തിഘട്ടിൽ. ഭാര്യ: കെ.സുനന്ദ (റിട്ട.ഡെപ്യൂട്ടി ജില്ല പ്ലാനിംഗ് ഓഫീസർ). മകൻ: കെ.എസ്.സുദീപ് കുമാർ (ഐ.ടി എൻജിനീയർ, ആസ്‌ത്രേലിയ). മരുമകൾ: ഡോ.സി.കെ.സീനിയ (ഓർത്തോഡോണ്ടിസ്റ്റ്, ആസ്‌ത്രേലിയ).