obit-ad-salvaraj

പൊന്നുക്കര: പുന്നപ്ര വയലാർ സമരനേതാവും തിരുവിതാംകൂർ സ്‌റ്റേറ്റ് കമ്യൂണിസ്റ്റ് പാർടി സെക്രട്ടറിയായിരുന്ന കുന്തക്കാരൻ പത്രോസിന്റെ മകൻ അഡ്വ.കെ.പി.സെൽവരാജ് (66) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പൊന്നൂക്കര സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസക്കുട്ടി. മക്കൾ: കെ.എസ്.റോഷൻരാജ് (റെയിൽവേ മെയിൽ സർവീസ് പാലക്കാട് ), കെ.എസ്.റോസൽരാജ് (ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം, കല്ലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ). മരുമക്കൾ: ഡി.അഞ്ജു (സിവിൽ പൊലീസ് ഓഫീസർ), അഡ്വ.സോന കെ.കരീം (മഹിള അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി).