എരുമപ്പെട്ടി: തോന്നല്ലൂർ മുളയ്ക്കൽ കുട്ടൻ (77) നിര്യാതനായി.സംസ്ക്കാരം ചൊവ്വാഴ്ച്ച ഉച്ചക്ക് 12 മണിക്ക് ഷൊർണ്ണൂർ ശാന്തിതീരം ശ്മശാനത്തിൽ. ഭാര്യ : കാർത്ത്യായനി.