മുള്ളൂർക്കര : കണ്ണംപാറ വട്ടേ കിണറ്റിൽ സുകുമാരൻ (58) നിര്യാതനായി. ഭാര്യ: കുമാരി. മക്കൾ: രഞ്ജിത്, രൺദീർ, രഞ്ജിനിഷ്. മരുമക്കൾ : രേഷ്മ, അഞ്ജു. സംസ്‌കാരം ബുധനാഴ്ച രാവിലെ ശാന്തിതീരം ഷൊർണൂരിൽ.