എടമുട്ടം: കമ്മാറ ഓഡിറ്റോറിയത്തിന് സമീപം വലിയകത്ത് കുഞ്ഞിമരക്കാർ മകൻ അബ്ദുള്ളക്കുട്ടി (83) നിര്യാതനായി. ഖബറടക്കം ഇന്ന് ചൂലൂർ ജുമാമസ്ജിദ് ഖബറിസ്ഥാനിൽ. ഭാര്യ: ഫാത്തിമ. മക്കൾ: അൻവർ, മുംതാസ്. മരുമക്കൾ: അബ്ദുൾ മജീദ്, ഉമ്മുക്കുത്സു