
തൃശൂർ ചക്കാമുക്ക് തോട്ടേക്കാട്ടിൽ ലെയിനിൽ പരേതനായ ശങ്കരൻനായർ ഭാര്യ കോമാട്ടിൽ വിലാസിനിയമ്മ (87) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: കൃഷ്ണദാസ് (വാട്ടർ അതോറിറ്റി), ഗീത, ഗിരിജ, ലത, സുധ, ശശി, ജയൻ. മരുമക്കൾ: സീമ, സേതുമാധവൻ, പരേതനായ വേണുഗോപാൽ, പത്മചന്ദ്രൻ, രാമനാഥൻ, പ്രീതി, സബിത.