obit-krishnankutti

മടവാക്കര : കരിമ്പനക്കൽ കൃഷ്ണൻകുട്ടി (85) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: രാധ. മക്കൾ: സുമ, സുധ, സുമേഷ്. മരുമക്കൾ: അശോകൻ, സന്തോഷ്, പ്രസീത.