obit

പുതുക്കാട് : ചാഴൂർ കോലഴിക്കാരൻ പരേതനായ ജോസഫ് ഭാര്യ ത്രേസ്യ (87) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് പുതുക്കാട് സെന്റ് ആന്റണീസ് ഫെറോന പള്ളി സെമിത്തേരിയിൽ. മക്കൾ : ഫ്രംസി (ഫ്രാൻസിസ്), പരേതയായ ആഗ്‌നസ്, ബാബു. മരുമക്കൾ : ലില്ലി, ജോസ്പ്രകാശ്, ലിസണ.