obit-photo

തലവണിക്കര : റിട്ട. അദ്ധ്യാപകൻ, ചിറവരമ്പത്ത് കൃഷ്ണൻ (89) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കൊഴുക്കുള്ളി ഓർമ്മക്കൂട് ശ്മശാനത്തിൽ. ഭാര്യ: രംഭ. മക്കൾ: ഷീല, ലീന, ബീന, സിൽവി, സന്തോഷ്. മരുമക്കൾ: സന്തോഷ്, സത്യൻ, ശശി, വിശ്വംഭരൻ, നിത.