charamam
(ചരമം )കാശിനാഥൻ

തൃപ്രയാർ: നാട്ടിക പന്ത്രണ്ടാം കല്ലിന് പടിഞ്ഞാറ് പരേതനായ തോട്ടുപുര രാമൻ മകൻ കാശിനാഥൻ (87) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ : വാസന്തി. മക്കൾ: സിന്ധു, ജീജ. മരുമക്കൾ : അശോക് കുമാർ, സന്തോഷ്.