c
c

കടലാശ്ശേരി : എസ്.എൻ.ഡി.പി യോഗം ഇളംകുന്ന്, കടലാശ്ശേരി ശാഖാ വാർഷിക പൊതുയോഗം പെരിങ്ങോട്ടുകര യൂണിയൻ പ്രസിഡന്റ് ഹണി കണാറ ഉദ്ഘാടനം ചെയ്തു. രമേശൻ കല്ലട അദ്ധ്യക്ഷനായി. വേലപ്പൻ മാലിപ്പറമ്പിൽ, വിജയൻ മാലിപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.