
ചെറുതുരുത്തി: പൊലിസ് റിട്ട. ഉദ്യോഗസ്ഥൻ പള്ളിക്കൽ നമ്പുള്ളി വീട്ടിൽ നാരായണൻ (73) നിര്യാതനായി. പള്ളിക്കൽ ക്ഷേത്ര കമ്മിറ്റി മുൻ പ്രസിഡൻ്റും, കോഴിമാംപറമ്പ് പൂരം പള്ളിക്കൽ ദേശം മുൻ പ്രസിഡൻ്റുമായിരുന്നു. സംസ്കാരം നടത്തി. ഭാര്യ: അംബിക. മക്കൾ: സംഗീത, സുഗത, ഗോവിന്ദ് രാജ്. മരുമക്കൾ: മധു മേനോൻ, പ്രമോദ്, രശ്മി.