sreedharan-88

എരുമപ്പെട്ടി : കുട്ടഞ്ചേരി വിളക്കത്തല വീട്ടിൽ ശ്രീധരൻ നായർ (88) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച്ച രാവിലെ 9.30ന് ഷൊർണ്ണൂർ ശാന്തിതീരം ശ്മശാനത്തിൽ.