rameshkumar

എടക്കളത്തൂർ : പുളിഞ്ചേരി വടക്കേവീട്ടിൽ (കൊട്ടാപ്പുറത്ത് ) ചന്ദ്രിക അമ്മ മകൻ രമേഷ് കുമാർ (59) നിര്യതനായി . സംസ്കാരം നടത്തി.സഹോദരങ്ങൾ പ്രദീപ്, പ്രിയ,ജയ്കുമാർ ( പരേരതൻ), രജനി.