naheesa

കോണത്തുകുന്ന് : കായംകുളം വീട്ടിൽ കെ. കെ. നഫീസ (88) നിര്യാതയായി. പരേതനായ കെ.കെ.കുഞ്ഞു മരക്കാർ മാസ്റ്ററുടെ ഭാര്യയും ഔട്ട് ലുക്ക് മാഗസിൻ സീനിയർ എഡിറ്റർ കെ.കെ.ഷാഹിനയുടെ മാതാവുമാണ്. കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം നടത്തി. കെ.കെ.ആരിഫ, കെ.കെ.സ്വാബിറ, കെ.കെ.സാഹിദ, (റിട്ട. അദ്ധ്യാപികമാർ), പരേതനായ കെ.കെ.മുഹമ്മദ് സ്വാലിഹ്, കെ.കെ.ബദറുദ്ദീൻ (റിട്ട.വില്ലേജ് ഓഫിസർ), കെ.കെ.അബ്ദുൾ ഹഖ് (റിട്ട. ഇ.എസ്.ഐ ഉദ്യോഗസ്ഥൻ), കെ.കെ.ആസാദ്, കെ.കെ.താജുദ്ദീൻ (ഹെഡ്മാസ്റ്റർ, ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, കൊടകര). മരുമക്കൾ: മുഹമ്മദ് അലി, അബ്ദുൾ റസാഖ്, കെ.എം.സലിം, ഷാഹിദ, ഷാജിത, ഡോ.സോഫിയ, സീനത്ത് പ്രിയരഞ്ജിനി, രാജീവ്.