അശോകൻ
കൈപ്പറമ്പ് : വടേരിയാട്ടിൽ ശങ്കരൻ മകൻ അശോകൻ(61) നിര്യാതനായി . സംസ്‌കാരം നടത്തി. ഭാര്യ :പ്രസന്ന, മക്കൾ: അശ്വതി, അഖിൽ കൃഷ്ണ, മരുമകൻ :ശക്തി