viswa

കാര്യാട്ടുകര:കാഞ്ഞിരത്തിങ്കൽ പരേതനായ കൃഷ്ണൻകുട്ടി മകൻ വിശ്വംഭരൻ (73 ) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 10.30 ന് വടൂക്കര ശ്മശാനത്തിൽ. ഭാര്യ: പരേതയായ സുനിത. മക്കൾ : ഷൈൻ, ഷൈന, മരുമക്കൾ : ആയില്യ, നിതിൻ.