സപ്ലൈകോ തൃശൂർ തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിച്ച ക്രിസ്തുമസ് ഫെയർ ഉദ്ഘാടനത്തിനുശേഷം മന്ത്രി കെ രാജൻ സ്റ്റാൾ നോക്കി കാണുന്നു