കോടന്നൂർ : താണിക്കമുനയം അടയോളി പരേതനായ ഗോവിന്ദൻ ഭാര്യ സരോജിനി (92) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. മകൾ : സതി സോമസുന്ദരൻ. മരുമകൻ : കോലാട്ടിൽ സോമസുന്ദരൻ (റിട്ട: കെ.എസ്.ആർ.ടി.സി.)